Fashion

മഴവില്‍ അഴകില്‍ മാനുഷി ചില്ലര്‍


അവധി ആഘോഷങ്ങളിലാണ് ബോളിവുഡ് താരങ്ങളിപ്പോള്‍. മിസ് വേള്‍ഡ് മാനുഷി ചില്ലറും ദിവസങ്ങള്‍ക്ക് മുമ്പ് വിദേശ യാത്രകളിലായിരുന്നു. ശ്രീലങ്കയാണ് മാനുഷി അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത്.

 

View this post on Instagram

Rainbow-ing 🌈

A post shared by Manushi Chhillar (@manushi_chhillar) on

തന്റെ ആഘോഷങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം മാനുഷി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ടുള്ള ചിത്രമാണ് മാനുഷി പോസ്റ്റ് ചെയ്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top