Kerala

വീണ്ടും സ്വര്‍ണവേട്ട

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1 കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.പേസ്റ്റ് രൂപത്തിലാക്കിയാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കോലാലംപൂരില്‍ നിന്ന് കൊണ്ടുവന്നത്,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top