ഹേഗ്: പാക്കിസ്ഥാൻ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് രാജ്യാന്തര കോടതി.കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കും.15 ജഡ്ജിമാരിൽ 15 പേരും ഇന്ത്യയ്ക്ക് അനുകൂല നിലപാടെടുത്തു. വിധിക്കെതിരെ ഇന്ത്യ നൽകിയ അപ്പീലിലാണ് നടപടി.
പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)