Breaking News

വൈറ്റില മേൽപാലം പണി നിർത്തി വച്ചു

കൊച്ചി: വൈറ്റില മേൽപാലം പണി കരാറുകാർ നിർത്തി വച്ചു.13 കോടി കുടിശിക ഉണ്ടെന്നു കരാറുകാർ അറിയിച്ചു.ശ്രീധന്യ കൺസ്ട്രക്ഷൻസ് ആണ് കിഫ്ബിക്കും റോഡ് ഫണ്ട് ബോർഡിനും കത്ത് നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top