ലണ്ടൻ: രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ‘ദി വെഡിങ് ഗസ്റ്റിലെ’ നഗ്ന രംഗമാണ് ചോർന്നത്.ബ്രിട്ടീഷ് അമേരിക്കന്‍ സിനിമയായ ‘ദി വെഡിങ് ഗസ്റ്റ് മൈക്കള്‍ വിന്റര്‍ ബോട്ടമാണ് സംവിധാനം ചെയ്തിരിക്കുന്നത്.സ്ലം ഡോഗ് മില്യണര്‍ ചിത്രത്തിലെ നായകന് ദേവ് പട്ടേലിനൊപ്പമുള്ള രാധികയുടെ കിടപ്പറ രംഗമാണ് ചോര്‍ന്നത്.
നേരത്തെയും രാധികയുടെ പേരില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.
‘പാര്‍ച്ചഡ്’ എന്ന ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിനെതിരെ അന്ന് ആദില്‍ ഹുസൈന് രംഗത്തെത്തിയിരുന്നു.ചിത്രത്തില്‍ ഒരുപാട് നല്ല രംഗങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കിടപ്പറ രംഗങ്ങള്‍ മാത്രം പ്രചരിക്കുന്നതെന്ന് ആദില്‍ ചോദിച്ചു. ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.