Breaking News

ചർച്ച വിജയം; ഇന്ത്യയുടെ ആവശ്യങ്ങൾ പാകിസ്ഥാൻ അംഗീകരിച്ചു

ന്യൂഡൽഹി: കർത്താർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട ചർച്ച വിജയം. ഇന്ത്യയുടെ ആവശ്യങ്ങൾ പാകിസ്ഥാൻ അംഗീകരിച്ചു. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ള പ്രവാസികൾക്ക് വിസ ഇല്ലാതെ കർത്താപുരിലെത്താം. ദിവസേന 5000 പേരെ വീതം ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് കടത്തിവിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top