തെലുങ്ക് സിനിമാതാരങ്ങളായ വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തും. ‘ഡിയര്‍ കോമ്രേഡ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇരുവരുമെത്തുന്നത്.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെയാണ് പരിപാടികള്‍. പ്രവേശനം സൗജന്യമാണ്.