തോമസ് ചാണ്ടി എംഎല്‍എയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ നിര്‍ദേശം. ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി തദ്ദേശ സെക്രട്ടറി പുതിയ ഉത്തരവിറക്കി. നഗരസഭ ഈടാക്കിയ 1.17 കോടിരൂപ, 17 ലക്ഷമാക്കി കുറയ്ക്കാനാണ് നിര്‍ദേശം.