Breaking News

എറണാകുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കീഴടങ്ങി


എറണാകുളം പള്ളുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. കടേഭാഗം മനോരമയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷംഭര്‍ത്താവ് സാഗരന്‍ പോലീസില്‍ കീഴടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top