Latest News

ഹൈവേയില്‍ നോട്ട് മഴ; റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി പണം വാരിക്കൂട്ടി ആളുകള്‍

അറ്റ്ലാന്റ: കറന്‍സി നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് നോട്ടുകള്‍ ഹൈവേയിലേക്കു വീണു. ഇതോടെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്തു.

അറ്റ്ലാന്റയിലെ തിരക്കേറിയ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) നഷ്ടമായതെന്നാണ് കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top