Breaking News

സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില; പവന് 25800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഗ്രാമിന് 3225 രൂപയും പവന് 25800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top