Latest News

നെടുമ്പാശേരിയില്‍ അനധികൃത സൗന്ദര്യ വര്‍ധക മരുന്നുമായെത്തിയ ആള്‍ പിടിയില്‍

കൊച്ചി: വിദേശത്ത് നിന്നും അനധികൃതമായി സൗന്ദര്യ വര്‍ധക മരുന്നുമായെത്തിയ ആള്‍ പിടിയില്‍. കര്‍ണാടക ബക്കല്‍ സ്വദേശിയെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. ബോളിവുഡ് താരങ്ങള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാനാണ് മരുന്നെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top