രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കവിഞ്ഞു. രാഹുല്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ഇതിന്റെ ആഘോഷം തന്റെ മണ്ഡലമായ യു.പിയിലെ അമേത്തിയില്‍ നടത്തുമെന്ന് രാഹുല്‍ പറഞ്ഞു. അമേത്തിയില്‍ ബുധനാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കാണുമെന്നും രാഹുല്‍ അറിയിച്ചു.
ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം 1 കോടി കടന്നു
By
July 10, 2019 4:05 pm