Breaking News

ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് 240 റൺസ് വിജയലക്‌ഷ്യം

ഓൾഡ് ട്രാഫോർഡ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്താൻ ന്യൂസീലാൻഡിനെതിരെ ഇന്ത്യക്ക് 240 റൺസ് വിജയലക്‌ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 8വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top