Breaking News

പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭയുടെ അനുമതി

കണ്ണൂര്‍:  ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാമെന്ന് ആന്തൂര്‍ നഗരസഭ തീരുമാനം. ആറ് മാസത്തിനകം വാട്ടര്‍ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top