കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് കേസ്...
കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്വെന്ഷന് സെന്ററിന് അനുമതി നല്‍കാമെന്ന് ആന്തൂര്‍ നഗരസഭ തീരുമാനം. ആറ് മാസത്തിനകം വാട്ടര്‍ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചു.
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സാജന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടില്‍.