Breaking News

തേനീച്ച കുത്തേറ്റ് മരിച്ചു

കണ്ണൂർ: മുഴക്കുന്നിൽ റബ്ബർ മരം മുറിക്കുന്നതിനിടെ തേനീച്ച കുത്തേറ്റ് മരിച്ചു.മൗവ്വഞ്ചേരി ബാബു(55) ആണ് തേനീച്ച കുത്തേറ്റ് മരിച്ചത്. പുരളിമലയിൽ റബ്ബർ മരം മുറിക്കുന്നതിനിടെയാണ് തേനീച്ച ആക്രമിച്ചത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top