നീണ്ട ഒരിടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ നായികയാകുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കെ എസ് ഹരി ശങ്കര്‍ ആലപിച്ച ‘അംബരം പൂത്തപോലെ’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്താണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സജീവ് പാഴൂര്‍ തിരക്കഥയൊരുക്കിയിരിക്കുന്നു.
‘അംബരം പൂത്തപോലെ’…സത്യം പറഞ്ഞാ വിശ്വസിക്കുവോ ചിത്രത്തിലെ പുതിയ ഗാനം
By
July 9, 2019 10:41 am