ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി.സ്ത്രീകൾ വരുമ്പോൾ നോക്കാമെന്ന് കോടതി. ഹിന്ദു മഹാസഭ കേരള ഘടകം ആണ് ഹർജി നൽകിയത്
മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി
By
July 8, 2019 11:28 am