കാസർഗോഡ്: നീലേശ്വരത്ത് ക്ഷേത്രത്തിൽ മോഷണം.15 പവൻ സ്വർണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി.ക്ഷേത്ര ഭരണ സമിതി പോലീസിൽ പരാതി നൽകി .
ക്ഷേത്രത്തിൽ നിന്ന് 15 പവൻ സ്വർണ്ണമുൾപ്പെടെ 4 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു
By
July 7, 2019 11:40 am