വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി താജു ദാറുല്‍ ഇസ്ലാമാണ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളപ്പുരക്കല്‍ ജോണ്‍ എന്നയാളുടെ വീട് നിര്‍മ്മാണത്തിനിടെയാണ് അത്യാഹിതമുണ്ടായത്.