Latest News

എഐസിസി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം; രാഹുല്‍ തുടരണമെന്നാവശ്യം

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ശ്രമിച്ചു. എഐസിസി ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച  പ്രവര്‍ത്തകനെ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിന്തിരിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top