Latest News

വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

ദുബായ്:ദുബായ് വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ആറ് വാല്‍നട്ടിനുള്ളില്‍ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതോടെ ഈ വര്‍ഷം 14 കിലോ മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ ദുബായ് കസ്റ്റംസിന് കഴിഞ്ഞെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top