Business

ജോയ് ആലുക്കാസിന്റെയും ജോളി സിൽക്സിന്റെയും ആഭിമുഖ്യത്തിൽ ഡോക്‌ടേഴ്‌സ് ഡേ സെലിബ്രേഷൻ നടത്തി

അങ്കമാലി:ജോയ് ആലുക്കാസിന്റെയും ജോളി സിൽക്സിന്റെയും ആഭിമുഖ്യത്തിൽ അങ്കമാലി ബ്രാഞ്ചിൽ വച്ച് ഡോക്‌ടേഴ്‌സ് ഡേ സെലിബ്രേഷൻ നടത്തി. ചടങ്ങിൽ വച്ച് ഡോക്‌ടേഴ്‌സിന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഡയമണ്ട് പെൻഡൻറ് സെറ്റ്,ലോഞ്ചിങ് സെറിമണിയും അതോടൊപ്പം ജോളി സിൽക്‌സ് റിയൽ ആടി സെയിൽ ലോഞ്ചിങ് സെറിമണിയും കെ ജി ഹോസ്പിറ്റൽ ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ.ജിസി കുരിയൻ നിർവഹിച്ചു.

ചടങ്ങിൽ ജോയ് ആലുക്കാസ് മാനേജർ മനോജ് സ്കറിയ,ജോളി സിൽക്‌സ് മാനേജർ അലക്സ് ടി.എൽ ,അസിസ്റ്റന്റ് മാനേജർമാരായ ഷിബിൻ,ജിനേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top