കൊടും വരള്‍ച്ചയെ തുടര്‍ന്ന് ഡാമിലെ വെള്ളം മുഴുവന്‍ വറ്റിയപ്പോള്‍ കാണാനായത് അത്ഭുത കാഴ്ച്ച. 3400 വര്‍ഷം പഴക്കമുള്ള രാജകൊട്ടാരമാണ് വറ്റിയ ഡാമില്‍ കാണാനായത്. ഇറാഖിലെ കുര്ദ്ദിസ്ഥാനിലുള്ള മൊസൂള്‍ ഡാമില്‍ നിന്നുമാണ് ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഈ ചരിത്രാവശിഷ്ടങ്ങള്‍ മിതാനി സാമ്രാജ്യത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.
ഡാമിലെ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം
By
July 1, 2019 4:23 pm