Breaking News

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

കിഷ്ത്വാർ: ജമ്മു കാശ്മീരിൽ ഉണ്ടായ ബസ് അപകടത്തിൽ 30 മരണം.അപകടത്തിൽ 13 പേർക്ക് പരിക്കുണ്ട്. ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 7.50ന് കിഷ്ത്വാറിൽ ആണ് അപകടമുണ്ടായത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top