Breaking News

കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം

രാജരാജേശ്വരി നഗർ: കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിന് സമീപം പുലർച്ചെയാണ് അപകടം. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്ത്, അ​ഭി​രാം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top