Breaking News

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

നവകേരള നിര്‍മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍
ദിവാസ്വപ്‌നം കാണുകയാണെന്നും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തവരാണ് ദിവാസ്വപ്‌നം കാണുന്നതെന്നും
മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top