Ernakulam

എളംകുളം പാലത്തിന് സമീപം കായലിൽ ചാടിയാൾക്കായ്‌ തിരച്ചിൽ

കടവന്ത്ര: എളംകുളം പാലത്തിന് സമീപം കായലിൽ ചാടിയ ആളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയോടെ പാലത്തിനു സമീപം വച്ച് കാണാതാവുകയായിരുന്നു. ഫയർ ഫോഴ്സും റെസ്ക്യൂ ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top