Breaking News

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി കെ ശ്യാമള രാജി കത്ത് കൈമാറി

തിരുവനന്തപുരം: ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമള രാജി കത്ത് സിപിഎം ജില്ല നേതൃത്വത്തിന് കൈമാറി. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് വിവാദമായതിനെ തുടര്‍ന്നാണ് രാജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top