Kerala

പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളില്‍ ലോക യോഗദിനം ആചരിച്ചു

മാമ്പറ്റ: കേരള യോഗതെറാപ്പിസ്റ്റ് അസോസിയേഷന്റെ സഹകരണത്തോടെ മാമ്പറ്റ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളില്‍ ലോക യോഗദിനം ആചരിച്ചു. യോഗാചാര്യര്‍ ശബരിനാഥ് സി, ഐശ്വര്യ അരങ്ങില്‍, ബിജോയ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ സെക്രട്ടറി വി. കുഞ്ഞാലി ഹാജി, ഡോ:യഹിയ ഖാന്‍, എ.എം ജമീല, ടി പ്രഭാകരന്‍, കെ.ഷീബ, മുഹമ്മദ് സാലിഹ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top