ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗവണ്മെന്റ് സ്കൂളുകളില്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കായിരിക്കും ഖാദികൊണ്ടുള്ള സ്കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുക. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാള്‍ പറഞ്ഞു.
സ്കൂള്‍ യൂണിഫോമിന് ഖാദി തുണി;പുതിയ നടപടിയുമായി യുപി സര്‍ക്കാര്‍
By
June 21, 2019 4:34 pm