Kerala

മൂന്നു ഭാര്യമാരുള്ള മലയാളിയെ നാലാം വിവാഹത്തിന് തയ്യാറെടുക്കവെ പൊലീസ്‌ അറസ്റ്റുചെയ്തു


ചെന്നൈ: നിലവില്‍ മൂന്നു ഭാര്യമാരുള്ള മലയാളിയെ നാലാം വിവാഹത്തിന് തയ്യാറെടുക്കവേ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയായ അജിത്കുമാറാണ് അറസ്റ്റിലായത്. മൂന്നാം ഭാര്യ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാള്‍ക്ക് കേരളത്തില്‍ രണ്ടു ഭാര്യമാരുള്ളതായി പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top