ഗുരുഗ്രാം: ഗുരുഗ്രാമില്‍ പണം നല്‍കാതെ കടന്ന് കളയാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ടോള്‍ പ്ലാസ ജീവനക്കാരിയെ കാര്‍ യാത്രക്കാരന് ക്രൂരമായി മര്‍ദിച്ചു. ഖെര്ഗ ഡോല ടോള്‍ പ്ലാസയിലാണ് സംഭവം.
ജീവനക്കാരിയുടെ മുഖത്ത് ഇയാള്‍ ഇടിക്കുന്ന ദൃശ്യം സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
#WATCH Kherki Daula Toll Plaza employee hit by a car driver early morning today; case registered, accused absconding #Gurugram pic.twitter.com/AwdXxxOFNn
— ANI (@ANI) June 21, 2019