Ernakulam

യോഗ റാലിക്കിടെ കാറിടിച്ച് 13 കുട്ടികൾക്കും അദ്ധ്യാപികക്കും പരിക്ക്

കൊച്ചി:യോഗ റാലിക്കിടെ കാറിടിച്ച് 13 കുട്ടികൾക്കും അദ്ധ്യാപികക്കും പരിക്ക്.സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ കാർ തന്നെയാണ് ഇടിച്ചത്. മുവാറ്റുപുഴ വിവേകാനന്ദ പബ്ലിക് സ്കൂളിലാണ് അപകടം നടന്നത്., പരിക്കേറ്റവരെ കോലഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top