Latest News

വ്യവസായിയുടെ ആത്മഹത്യ; നഗരസഭാ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ച് എസി മൊയ്തീന്‍

തിരുവനന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നുള്ള നിസഹകരണം മൂലം പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ച് മന്ത്രി എസി മൊയ്തീന്‍. നിസാരകാര്യങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. മാനുഷിക പരിഗണന നല്‍കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ആളുകള്‍ മരിക്കുന്നത് പ്രശ്‌നമല്ല എന്നാല്‍ സര്‍ക്കാരിന് അങ്ങനെയെല്ലെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top