Breaking News

മുംബൈ പോലീസ് കണ്ണൂരിൽ

കണ്ണൂർ:ബിനോയ് കോടിയേരി കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് സംഘം കണ്ണൂരിൽ. രണ്ട് ഉദ്യോഗസ്ഥരാണ് കണ്ണൂരിൽ എത്തിയിരിക്കുന്നത്. അവർ കണ്ണൂർ എസ് പി യുമായി ചർച്ച നടത്തി.പരാതിക്കാരിയുടെ മൊഴി എടുത്ത് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്ക് സാധ്യത

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top