കണ്ണൂർ:ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ പോലീസ് നടപടി തുടങ്ങി. ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാവണം. ചോദ്യം ചെയ്യലിനായി ബിനോയ് ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാവണണമെന്ന് മുംബൈ പോലീസ്. ഓഷിവാര പോലീസ് ബിനോയിയെ ഫോണിൽ ബന്ധപെട്ടു.
ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാവണം
By
June 19, 2019 1:05 pm