Breaking News

ബി​നോ​യി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്ന് ബൃ​ന്ദ കാ​രാ​ട്ട്

ന്യൂ​ഡ​ല്‍​ഹി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പാ​ര്‍​ട്ടി ഇ​ട​പെ​ടി​ല്ലെ​ന്ന് പോ​ളി​റ്റ്ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്. പാ​ര്‍​ട്ടി ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ല. കേ​സ് വ്യ​ക്തി​പ​ര​മാ​ണെ​ന്നും പ്ര​ത്യാ​ഘാ​തം വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്നും ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top