Breaking News

ജൂൺ 18 ന്(ചൊവ്വാഴ്ച ) വാഹനപണിമുടക്ക്

കൊച്ചി:സംസ്ഥാനത്ത് ജൂൺ 18 ന് വാഹനപണിമുടക്ക്.ബസ്,ഓട്ടോ, ലോറി,ടാക്സി വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.GPS നിര്ബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. 

 തൃ​ശൂ​രി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ബ​സ്, ഓ​ട്ടോ, ലോ​റി, ടാ​ക്സി എ​ന്നി​വ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

 ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top