Latest News

രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ഇനി ജയില്‍; ബിഹാറില്‍ പുതിയ നിയമം

ബിഹാര്‍: വാര്‍ദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് ഇനി ജയിലാണെന്ന മുന്നറിയിപ്പുമായി ബിഹാര്‍ സര്‍ക്കാര്‍. മക്കള്‍ക്കെതിരെ വരുന്ന പരാതികള്‍ ശരിയെങ്കില്‍ ജാമ്യം കിട്ടാത്ത വകുപ്പാണ് പൊലീസ് ചുമത്തുക . ബിഹാര്‍ സാമൂഹിക നീതി വകുപ്പാണ് ഇത്തരമൊരു ശുപാര്‍ശ്ശ സര്‍ക്കാരിനു മുമ്പ് വെച്ചത്. പിന്നീട് മന്ത്രിസഭ നിര്‍ദ്ദേശം അംഗീകരിച്ചു . രാജ്യത്തുടനിളം, മക്കള്‍ മാതാപിതാക്കളെ അവഗണിക്കുന്ന പ്രവണത കൂടി വരുന്നത് കൊണ്ടാണ് ഇത്തരമൊരു നിയമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top