Breaking News

തിരുവനന്തപുരത്ത് രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയ കേസെടുത്തു

തിരുവനന്തപുരം പേട്ടയില്‍ രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കേസില്‍ കക്ഷിയാക്കി. കേസ് തുടര്‍ നടപടിക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top