സഭ വ്യാജ രേഖകേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചു. ഫാ. പോള്‍ തേലക്കാട്ടിനും ഫാ. ടോണി കല്ലൂക്കാരനുമാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.
വ്യാജ രേഖകേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ജാമ്യം
By
June 11, 2019 1:10 pm