Latest News

ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദര്‍ശിക്കും

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദര്‍ശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരി സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചര്‍ച്ച നടത്തും. കേരളത്തിലെ ദേശീയപാതാ വികസനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top