Entertainment

റോയല്‍ ലുക്കില്‍ ഭാവന; രാജകുമാരിയുടെ ലുക്കുണ്ടെന്ന് ആരാധകര്‍

മലയാളത്തിന്റെ പ്രിയ നായിക ഭാവനയുടെ റോയല്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചുവപ്പ് നിറമുള്ള സാക്ഷ്‌ന സില്‍ക്ക് സാരി പ്രത്യേകവിധത്തില്‍ ഉടുത്ത് ആഭരണം ധരിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.


ഒരു കൊട്ടാരത്തിന് നടുവില്‍ നില്‍ക്കുന്ന ഭാവനയുടെ ചിത്രം കണ്ട് രാജകുമാരിയ്ക്ക് വേണ്ടിയുള്ള എല്ലാ ലുക്കും നടിയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

There’s a princess inside all of us 👸🏻

A post shared by Bhavana Menon Naveen (@bhavanaofficial) on



 

View this post on Instagram

#bhavana #bhavanamenon

A post shared by Bhavana Menon 🔵 (@karthika_bhavana) on

സാരിയുടുത്ത തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു താരം. ഇതിന് പിന്നാലെയാണ് റോയല്‍ ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top