Business

അസിം പ്രേംജി വിപ്രോയില്‍ നിന്ന് വിരമിക്കുന്നു

ദില്ലി: ഐ ടി ഭീമന്‍മാരായ വിപ്രോ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസിം പ്രേംജി വിരമിക്കുന്നു. അടുത്ത മാസം 30 നാണ് നീണ്ട 53 വര്‍ഷത്തെ സേവനത്തിന് പിന്നാലെ അസിം പ്രേംജി വിരമിക്കുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍മാനായി അസിംപ്രേജിയുടെ മകന്‍ റിഷാദ് പ്രേംജിയെ നിയമിക്കും. അതേസമയം പുതിയ മാനേജിങ് ഡയറക്ടറായി ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ നിയമിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top