തിരുവനന്തപുരം: നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് പോകും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദനുമായി കൂടി കാഴ്ച്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. കോഴിക്കോട് റീജിനല്‍ വൈറോളജി ആശയം വീണ്ടും ഉന്നയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി മതിയാവില്ലെന്നും മന്ത്രി.
ആരോഗ്യമന്ത്രി ഇന്ന് ദില്ലിക്ക്
By
June 6, 2019 3:48 pm