Entertainment

വിജയ് ദേവരക്കൊണ്ടയുടെ നായികയാകണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് സംവിധായകന്‍; വീണ്ടും മീ ടൂ ആരോപണം


ഒരു ഇടവേളയ്ക്ക് ശേഷം ടോളിവുഡില്‍ വീണ്ടും മീ ടൂ ആരോപണമുയരുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തമിഴ് സിനിമയില്‍ സജീവ സാന്നിദ്ധ്യമായ യുവനടി ഷാലു ശാമുവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

മുന്‍നിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടുവെന്നും താരം കുറിച്ചിട്ടുണ്ട്. ആ സംവിധായകന്‍ ആരാണെന്നുള്ള വിവരം പുറത്തു വിട്ടിട്ടില്ല.
ണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top