Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കണം: മോ​ന്‍​സ് ജോ​സ​ഫ്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ ഐ​ക്യം നി​ല​നി​ല്‍​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വി​ട്ടു​വീ​ഴ്ച​യും സ​ഹ​ക​ര​ണ​വും എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും മോ​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top