Breaking News

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്

തിരുവനന്തപുരം:ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top